Post Category
ഗതാഗത നിയന്ത്രണം
മണ്ണാശ്ശേരി മുത്താലം തൂങ്ങുംപുറം റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (നവംബർ 26) പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ റോഡിലൂടെയുളള വാഹന ഗതാഗതം താത്ക്കാലികമായി നിയന്ത്രിച്ചിരിക്കുന്നു.
മുത്താലത്ത് നിന്നും
തൂങ്ങുപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തൂങ്ങുപുറത്ത് നിന്ന് മുത്താലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും വട്ടോളിപ്പറമ്പ് വഴി പോകേണ്ടതാണെന്ന് കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments