Post Category
തൊഴിൽ മേള
ജില്ലാ എംപ്ലോയബിലിറ്റി സെൻ്റർ രണ്ടു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ അൻപതിലധികം ഒഴിവുകളിൽ നിയമനത്തിന് നവംബർ 28ന് അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ- 8138908657, 0481-2563451
date
- Log in to post comments