Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഭവനനിര്‍മാണ ബോര്‍‍ഡിന്‍റെ കീഴില്‍ ഗാന്ധിനഗറില്‍  ആരംഭിക്കുന്ന വര്‍ക്കിംഗ് വിമെന്‍സ് ക്വാര്‍ട്ടേഴ്സില്‍ കിച്ചണ്‍ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത ഡീലര്‍മാരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍-0481 2570410

date