Post Category
ടെൻഡർ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പുതുതായി നിർമിച്ച പോസ്റ്റ്‌മെട്രിക് ബോയ്‌സ് ഹോസ്റ്റലിലേക്ക് ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ പത്ത് വൈകിട്ട് മൂന്ന് വരെ.
date
- Log in to post comments