Skip to main content

ക്രഷ് ഹെൽപ്പർ

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ 57 കപ്പാട് അങ്കണവാടി കം ക്രഷിൽ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം വാർഡിലെ സ്ഥിരതാമസക്കാരായ, എസ്.എസ്.എൽ.സി. പാസായ 18- 35 വയസ് പ്രായപരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷ ഡിസംബർ എട്ട്് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.. ഫോൺ: 8848968810.

date