Skip to main content

ആർ.സി.സിയിലെ  ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി അഞ്ച് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും  www.rcctvm.org,www.rcctvm.gov.in സന്ദർശിക്കുക. 

പി.എൻ.എക്സ്.  281/19

date