Skip to main content

ഭിന്നശേഷി വിഭാഗം മെഡിക്കല്‍ ക്യാമ്പ്‌ 2 ന്‌

ഇരിക്കലക്കുട നഗരസഭ ഭിന്നശേഷിക്കാര്‍ക്ക്‌ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആവശ്യക്കാരെ കണ്ടെത്തുന്നതിന്‌ ഫെബ്രുവരി 2 ന്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തും. 40% ല്‍ അധികം വൈകല്യമുള്ളവര്‍ക്ക്‌ നിര്‍ണ്ണായക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ഫെബ്രുവരി 2 ന്‌ രാവിലെ 10 മണിക്ക്‌ ഇരിങ്ങലക്കുട ഗവ. ജനറല്‍ ആശുപത്രിയില്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ എന്നിവയുടെ അസ്സലും ഓരോ കോപ്പി എന്നിവയുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9846436844.
അവസാനിച്ചു
 

date