Skip to main content

പരിശീലന പരിപാടി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 5)

 

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വഴി കാഴ്ച പരിമിതിയുള്ള 1000 ഭിന്നശേഷിക്കാർക്ക് സ്മാർട്ട്‌ഫോൺ നൽകി ശാക്തീകരിക്കുന്നതിനുള്ള കാഴ്ച പദ്ധതിയിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല പരിശീലനം പി.എം.ജി. യിലെ പ്രശാന്ത് ഹോട്ടലിൽ ഇന്ന് രാവിലെ 9.30 ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ചെയർമാൻ അഡ്വ: പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യനീതി ഡയറക്ടർ ജാഫർ മാലിക് മുഖ്യാതിഥിയായിരിക്കും. 

പി.എൻ.എക്സ്. 433/19

date