Skip to main content

ബഡ്ജറ്റ് ചർച്ച ഇന്ന് (ഫെബ്രുവരി 5)

 

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ 2019-20ലെ കേരള ബഡ്ജറ്റിനെക്കുറിച്ചുള്ള ചർച്ച ഇന്ന് (ഫെബ്രുവരി അഞ്ച്) നടത്തും.  തമ്പാനൂരിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ വൈകിട്ട് അഞ്ച് മുതലാണ് ചർച്ച.  പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ അദ്ധ്യക്ഷത വഹിക്കും.  പ്രൊഫ. എം.എ ഉമ്മൻ, മുൻ പ്ലാനിംഗ് ബോർഡ് അംഗങ്ങളായ വിജയരാഘവൻ, സി.പി ജോൺ തുടങ്ങിയവർ പങ്കെടുക്കും.  ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് മറുപടി പ്രസംഗം നടത്തും. 

പി.എൻ.എക്സ്. 436/19

date