Post Category
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ പരീക്ഷ
കേരള നിയമസഭയുടെ പാർലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ അഞ്ചാമത് ബാച്ചിന്റെ പരീക്ഷ ഏപ്രിൽ 13, 14 തിയതികളിൽ നടത്തും. പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും (പിഴയില്ലാതെ) ഫെബ്രുവരി 23 വരെയും പിഴയോടുകൂടി ഫെബ്രുവരി 28 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.niyamasabha.org യിൽ ലഭിക്കും.
പി.എൻ.എക്സ്. 438/19
date
- Log in to post comments