Skip to main content

യു.എ.ഇ-യില്‍ എന്‍ഡോസ്കോപി ടെക്നീഷന്‍ ഒഴിവ്

 

    യു.എ.ഇ-യില്‍ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയില്‍ നഴ്സിങ് ബിരുദ/ ഡിപ്ലൊമ യോഗ്യതയുള്ള എന്‍ഡോസ്കോപി ടെക്നീഷന്‍ ഒഴിവ്. ശബളം 6000 യു.എ.ഇ ദിര്‍ഹം. പ്രായപരിധി 22 നും 35 നും ഇടയില്‍. രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20 നകം നോര്‍ക്ക റൂട്ട്സ് ംംം.ിീൃസമൃീീേെ.ിലേ സൈറ്റില്‍ അപേക്ഷിക്കണം. ഫോണ്‍- 0471-2770577.

date