Skip to main content

വിമുക്തഭടന്‍മാര്‍ക്ക് നിയമനം 

 

തെക്കുപടിഞ്ഞാറല്‍ റയില്‍വെ മൈസൂരു ഡിവിഷന്‍ ലെവല്‍ ക്രോസിംഗ് ഗെയിറ്റുകളില്‍ വിമുക്തഭടന്‍മാരെ ഗേറ്റ്മാന്‍ തസ്തികയില്‍ നിയമിക്കുന്നു. താല്പര്യമുളളവര്‍ ഫെബ്രുവരി 11നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനീക ക്ഷേമ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. 

(കെ.ഐ.ഒ.പി.ആര്‍-222/19) 

date