Post Category
അറിയിപ്പ്
പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന ഒഇസി വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്ഥാപന മേലധികാരികള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അര്‍ഹരായവര്‍ക്ക് കുടിശ്ശിക ഉള്‍പ്പടെ ലഭ്യമാക്കണമെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments