Post Category
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
ഇടുക്കി ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കെ. എസ് അനില്‍കുമാര്‍ ഫെബ്രുവരി 12, 19, 26 എന്നീ തീയതികളില്‍ കോട്ടയം ബാര്‍ അസ്സോസിയേഷന് ഹാളില്‍ സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് - കോമ്പന്‍സേഷന്‍ കേസുകളും സിറ്റിംഗില്‍ വിചാരണ നടത്തും.
(കെ.ഐ.ഒ.പി.ആര്-226/19)
date
- Log in to post comments