Post Category
ദര്‍ഘാസ് ക്ഷണിച്ചു
കുറ്റിക്കോല്‍ ഐ ടി ഐ യിലെ ഇ-മെക്ക് ട്രേഡിലേക്കു മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവ സംഭരിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 25 ന് വൈകുന്നേരം മൂന്നിനകം ദര്‍ഘാസ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.itikasaragod.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഫോണ്‍-04994 256440
date
- Log in to post comments