Post Category
നെഹ്‌റു യുവ കേന്ദ്രയില്‍ വളണ്ടിയര്‍
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയും ഐക്യരാഷ്ട്ര സഭയുടെ വികസന ഏജന്‍സിയായ യു.എന്‍.ഡി.പി.യും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിന് 18 നും 29 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവരെ ജില്ലയിലെ എല്ലാ പഞ്ചയാത്തുകളിലും വളണ്ടീയര്‍മാരായി നിയമിക്കും. വിദഗ്ദ്ധ പരിശീലനത്തോടൊപ്പം സര്‍ട്ടിഫിക്കറ്റും സ്‌റ്റൈപ്പന്റും നല്‍കും. താല്പര്യമുള്ളവര്‍ mail.eyeindia@gmail.com എന്ന വിലാസത്തില്‍ അപേക്ഷയും ബയോഡാറ്റയും ഫെബ്രുവരി 15നകം നല്‍കണം.
date
- Log in to post comments