Skip to main content

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

ജില്ലയില്‍ രാത്രികാല മൃഗചികിത്സാ സേവനത്തിന് ഒഴിവുള്ള ബ്ലോക്കിലേക്ക് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള സേവന സന്നദ്ധരായവരില്‍ നിന്ന് താത്ക്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   വേതനം പ്രതിമാസം 39,500 രൂപ.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 12 ന് രാവിലെ 11 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.  ഫോണ്‍ 0483 2734917.

 

date