Post Category
ഓഫീസ് കെട്ടിടം ആവശ്യമുണ്ട്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ 5000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം ആവശ്യമുണ്ട്. കെട്ടിടം നല്‍കാന്‍ താത്പര്യമുള്ളവര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഓഫീസ് മലപ്പുറം വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0483 2733211.
date
- Log in to post comments