Post Category
ഹൗസ് കീപ്പിങ് ജോലി ഒഴിവ്
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ ഹൗസ് കീപ്പിങ് ജോലികള്‍ ഒരു വര്‍ഷ കാലയളവില്‍ ഏറ്റെടുത്തു നടത്തുവാന്‍ താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികള്‍ / കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി 27ന് ഉച്ചക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍ 04931 220351.
date
- Log in to post comments