Skip to main content

നവീകരിച്ച റോഡ്ഉദ്ഘാടനം ചെയ്തു

നവീകരിച്ച തേഞ്ഞിപ്പലത്തെ യൂണിവേഴ്‌സിറ്റി-ചെനക്കല്‍ - സലാമത്ത് നഗര്‍ റോഡ് പി.അബ്ദുല്‍ഹമീദ്എം.എല്‍.എഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം     എ.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. പളളിക്കല്‍ ഗ്രാമ പഞ്ചായത്തംഗം സി.നാരായണി സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 15 ലക്ഷം ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹിമാനാണ് ഫണ്ട് വകയിരുത്തിയത്.

 

date