Post Category
കേന്ദ്രീയ വിദ്യാലയത്തില്‍ താല്‍ക്കാലിക നിയമനം
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 18, 19 തീയതികളില്‍ രാവിലെ 9.30ന് വിദ്യാലയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സ്ശറൗസസശ.ഴീ്.ശി സന്ദര്‍ശിക്കണം.
date
- Log in to post comments