Post Category
മത്സര പരീക്ഷാ സഹായ പദ്ധതി
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2018-19 മെഡിക്കല്‍/ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്ന് (12.2.19) ഉച്ചക്ക് 12 മണിക്ക് മുമ്പ് വകുപ്പുമായി ബന്ധപ്പെടണം.
date
- Log in to post comments