Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ അടിയന്തരമായി തീര്‍പ്പാക്കണം

 

സംസഥാനത്ത് പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ  സ്‌കോളര്‍ഷിപ്പിന് ലഭ്യമായ അപേക്ഷകള്‍ സമയബന്ധിതമായി അതത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങി ഉടന്‍ തന്നെ ക്ലെയിം സ്റ്റേറ്റ്‌മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എല്ലാ സ്ഥാപന മേലധികാരികളോടും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

date