Skip to main content

തുല്യതാ രജിസ്‌ട്രേഷന്‍  ആരംഭിച്ചു

സംസ്ഥാന സാക്ഷരത മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും നടത്തുന്ന  നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സിന്റെ  2019 ലെ രജിസ്ട്രഷന്‍ ആരംഭിച്ചു.  ഈ കോഴ്‌സ് പാസായവര്‍ക്ക് പത്താംതരം കോഴ്സിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9497234195 

 

date