Skip to main content

സൗജന്യ പരിശീലനം

 

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നെറ്റിപ്പട്ടം, ഗ്ലാസ് പെയിന്റിംഗ് എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 2270244, 2270243. 

                  (പിഎന്‍പി 536/19)

date