Post Category
ഉപതിരഞ്ഞെടുപ്പ് പോളിങ് ശതമാനം
ആലപ്പുഴ: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുവന്ന വാർഡുകളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം ചുവടെ.
ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാർഡ് (15): പോളിങ് ശതമാനം- 78.9, ആകെ വോട്ടർമാർ -1829, ആകെ പോൾ ചെയ്തത് -1443.
കായംകുളം നഗരസഭ എരുവ വാർഡ് (12): പോളിങ് ശതമാനം- 78.27, ആകെ വോട്ടർമാർ -1427, ആകെ പോൾ ചെയ്തത് -1117.
കൈനകരി ഗ്രാമപഞ്ചായത്ത് ഭജനമഠം വാർഡ് (05): പോളിങ് ശതമാനം- 86.19, ആകെ വോട്ടർമാർ -1079, ആകെ പോൾ ചെയ്തത് -930.
കരുവാറ്റ ഗ്രാമപഞ്ചായത്ത് നാരായണ വിലാസം വാർഡ് (12): പോളിങ് ശതമാനം- 86.63, ആകെ വോട്ടർമാർ -905, ആകെ പോൾ ചെയ്തത് -784.
date
- Log in to post comments