Post Category
റേഷന്‍ കാര്‍ഡ് വിതരണം
ബത്തേരി താലൂക്കില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവരില്‍ 2500 മുതല്‍ 3000 വരെ ടോക്കണ്‍ ലഭിച്ചവര്‍ക്ക് ഫെബ്രുവരി 19ന് താലൂക്ക് സപ്ലൈ ഓഫീസില്‍ കാര്‍ഡ് വിതരണം ചെയ്യും. അപേക്ഷകര്‍ പേരുള്‍പ്പെട്ട പഴയ റേഷന്‍ കാര്‍ഡും, ടോക്കണ്‍ നമ്പരും (ഫീസ്: പൊതുവിഭാഗം, സബ്സിഡി റേഷന്‍ കാര്‍ഡൊന്നിന് -100 രൂപയും, മുന്‍ഗണനാ, ഏ ഏ വൈ കാര്‍ഡൊന്നിന് 50 രൂപയും ) ഹാജരാക്കണം.
date
- Log in to post comments