Post Category
ലേലം
അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോ കോംപൗണ്ടില്‍ നില്ക്കുന്ന 42 പ്ലാവ്, മൂന്ന് മാവ്, മൂന്ന് തെങ്ങ് എന്നിവയില്‍ നിന്നും 2021 ഡിസംബര്‍ 31 വരെ മേലാദായം ശേഖരിക്കുന്നതിനുള്ള അവകാശം ഈ മാസം 27ന് രാവിലെ 11ന് അരീക്കക്കാവ് ഡിപ്പോ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04735 274010, 8547600535. (പിഎന്‍പി 571/19)
date
- Log in to post comments