Post Category
സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം
നോര്‍ക്ക റൂട്ട്‌സ് 2017-18 വര്‍ഷത്തില്‍ ചെന്നീര്‍ക്കര ഐടിഐയില്‍ നടത്തിയ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് 18 മുതല്‍ വിതരണം ചെയ്യും. ട്രെയിനികള്‍ തിരിച്ചറിയല്‍ രേഖയുമായി എത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പിഎന്‍പി 575/19)
date
- Log in to post comments