Skip to main content

കുള്ളാര്‍ ഡാം തുറക്കും : ജാഗ്രത പാലിക്കുക

 

പമ്പാ സ്‌നാനഘട്ടത്തില്‍ വെള്ളം കുറവായതിനാല്‍ കുള്ളാര്‍ ഡാമില്‍ നിന്നും 25000 ഘനഅടി ജലം 15,16 തീയതികളിലായി തുറന്നുവിടുമെന്ന് എഡിഎം അറിയിച്ചു. പമ്പാനദിയില്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ മാത്രമേ ജലനിരപ്പ് ഉയരുകയുള്ളൂവെങ്കിലും പമ്പയില്‍ സ്‌നാനം ചെയ്യുന്ന തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം. 

          (പിഎന്‍പി 577/19)

date