Post Category
ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ സ്കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒഡെപെക് വഴുതക്കാട് ഓഫീസില്‍ ഈ മാസം 21ന് സ്കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2329440/41/42/43/45.
(പിഎന്‍പി 578/19)
date
- Log in to post comments