Skip to main content

കെട്ടിട നികുതി കുടിശിക

 

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശിക പിഴപ്പലിശ ഒഴിവാക്കി  ഒറ്റത്തവണയായി ഒടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.  വ്യാപാരികള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് ഈ മാസം 28 വരെ പഞ്ചായത്തില്‍ അപേക്ഷ നല്‍കാം.                                                                                     (പിഎന്‍പി 579/19)

date