Post Category
താലൂക്ക്തല ഭൂമിപതിവ് കമ്മിറ്റി മാറ്റിവച്ചു
കോന്നി താലൂക്ക് ഓഫീസില്‍ ഇന്ന് (16) നടത്താനിരുന്ന താലൂക്ക്തല ഭൂമിപതിവ് കമ്മിറ്റി മാറ്റിവച്ചതായി തഹസീല്‍ദാര്‍ അറിയിച്ചു. (പിഎന്‍പി 580/19)
date
- Log in to post comments