Skip to main content

കെട്ടിട നികുതി

 

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശിക മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി ഒടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.                          (പിഎന്‍പി 583/19)

date