Skip to main content

പ്രളയക്കെടുതി : ഭൂമി വാങ്ങുന്നതിന് രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും മുന്‍കൂറായി അനുവദിക്കാന്‍ ഉത്തരവായി

 

 

പ്രളയത്തെ തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന് രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഇനങ്ങളില്‍ ചിലവാകുന്ന തുക ഗുണഭോക്താക്കള്‍ക്ക് അനുവദിക്കാവുന്ന പരമാവധി തുകയായ ആറ് ലക്ഷം രൂപയില്‍ നിന്നും കുറവ് ചെയ്ത് മുന്‍കൂറായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. 

ശേഷിക്കുന്ന   തുക ഭൂമി വില്‍ക്കുന്നയാള്‍ക്ക് വില്‍പ്പനയ്ക്ക് ശേഷം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി നല്‍കാനും സര്‍ക്കാര്‍ ഉത്തരവായി. 

date