Post Category
ബോധവല്‍ക്കരണ സെമിനാര്‍ 26ന്
ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ തലവന്‍മാരെയും എല്ലാ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും, നഗരസഭാ സെക്രട്ടറിമാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്‍് ബോധവല്‍ക്കരണ സെമിനാര്‍ ഫെബ്രുവരി 26ന് രാവിലെ 10.30 മുതല്‍ നാലുവരെ തൊടുപുഴ ഐ.എം.എ ഹാളില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ക്ക് അനുവദനീയമായ റ്റി.എ/ഡി.എ നല്‍കും. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ ബാങ്ക് പാസ്ബുക്കിന്റെ/റ്റി.എസ്.ബി അക്കൗണ്‍ണ്ടിന്റെ ആദ്യ പുറത്തിന്റെ പകര്‍പ്പ് കൊണ്ടണ്‍ുവരണം. പങ്കെടുക്കുന്ന ഉദ്യോഗസ്ഥന്റെ വിശദാംശങ്ങള്‍ രെുംറസലൃമഹമ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തില്‍ ഫെബ്രുവരി 21ന് മുമ്പായി അറിയിക്കണം.
date
- Log in to post comments