Skip to main content

അദാലത്ത്

മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ മാര്‍ച്ച് മാസത്തെ അദാലത്ത് മാര്‍ച്ച് 20ന് രാവിലെ പത്തിന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവരില്‍ കടാശ്വാസവുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ ഫെബ്രുവരി 28നു മുന്‍പ് സെക്രട്ടറി, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍, റ്റി.സി 11/884/2, നളന്ദ റോഡ്, നന്ദന്‍കോട്, കവടിയാര്‍ 695003 എന്ന വിലാസത്തില്‍ പരാതി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2312010.
(പി.ആര്‍.പി. 232/2019)

 

date