Post Category
പാസിങ് ഔട്ട് പരേഡ് 25 ന്
പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഫെബ്രുവരി 25 രാവിലെ 7.30 ന് രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ നടക്കും. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സല്യൂട്ട് സ്വീകരിക്കും. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുളള പുരസ്ക്കാരങ്ങളും മന്ത്രി വിതരണം ചെയ്യും.
date
- Log in to post comments