Skip to main content

സിറ്റിങ്‌ 22 ന്‌

ജില്ലയിലെ ഇന്ത്യന്‍ നാവികസേന വിമുക്ത ഭടന്മാരും വിധവകള്‍ക്കും പരാതി പരിഹരിക്കുന്നതിനും ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുന്നതിനുമായി സിറ്റിങ്‌ ഫെബ്രുവരി 22 രാവിലെ 11 ന്‌ പൂത്തോളിലെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. ഐ എന്‍ എസ്‌ വെണ്ടുരുത്തിയില്‍ സേനാ ഉദ്യോഗസ്ഥര്‍ക്ക്‌ സിറ്റിങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2384037. 

date