Skip to main content

പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍ വേയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ(ഫെബ്രുവരി 21)

 

       കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍വേയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ഇന്ന്് (ഫെബ്രുവരി 21) വൈകീട്ട് 4.30 ന്  ആലക്കാട് പി എച്ച് സിക്ക് സമീപം നടക്കുന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനാകും. പി കരുണാകരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുക്കും.

 

date