Post Category
പിഎസ് സി ഇന്ററര്‍വ്യൂ
കോട്ടയം ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ആക്‌സിലറി നഴ്‌സ് മിഡ് വൈഫ് (കാറ്റഗറി നമ്പര്‍ 339/16) തസ്തികയുടെ അഭിമുഖം ഫെബ്രുവരി 27, 28 തീയതികളില്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ മെസേജും മെമ്മോയും അയച്ചിട്ടുണ്ട്.
date
- Log in to post comments