Post Category
ഗസ്റ്റ് ഇന്‍സ്ട്രകര്‍ നിയമനം
തിരുവാര്‍പ്പ് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഉളള താത്കാലിക ഒഴിവിലേക്ക് പാര്‍ട്ട് ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബി.ബി.എ/എംബിഎ ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്‌സ്, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 25 രാവിലെ 10.30ന് ഐടിഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍:0481 2380404
(കെ.ഐ.ഒ.പി.ആര്‍-314/19)
date
- Log in to post comments