Post Category
അറിയിപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിലേക്ക് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0481 2551060
(കെ.ഐ.ഒ.പി.ആര്‍-315/19)
date
- Log in to post comments