Post Category
കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി
വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഐ.ടി സ്‌കൂളില്‍ നടത്തുന്ന പ്രേരക്മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഡയറ്റ് ലക്ചര്‍ സോഫിയ കെ.എം, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആശംസാ പ്രസംഗ നടത്തി. ജില്ലാ സാക്ഷതതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍.വി നന്ദി രേഖപ്പെടുത്തി.
date
- Log in to post comments