Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് 

 

2018-19 ഭേദഗതി പദ്ധതികള്‍ക്കുള്ള അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് (ഫെബ്രുവരി 21) വൈകീട്ട് മൂന്നിന്   
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടക്കും.

date