Post Category
അവകാശികള്‍ ഹാജരാകണം
ഉടമസ്ഥനില്ലാത്ത നിലയില്‍ വീണ് കിട്ടിയതും കോടതി മുമ്പാകെ ഹാജരാക്കിയതുമായ സ്വര്‍ണ്ണം, പണം, മൊബൈല്‍ ഫോണ്‍ എന്നീ തൊണ്ടി മുതലിന് അവകാശികളാരെങ്കിലും ഉണ്ടെങ്കില്‍ 30 ദിവസത്തിനകം കോഴിക്കോട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആന്‍ഡ് സബ് കലക്ടര്‍, സിവില്‍ സ്റ്റേഷന്‍ മുമ്പാകെ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണം. അല്ലാത്ത പക്ഷം പ്രസ്തുത മുതല്‍ സര്‍ക്കാറിലേക്ക് മുതല്‍ കൂട്ടുന്നതായിരിക്കും.
date
- Log in to post comments