Post Category
താലൂക്ക് വികസന സമിതി യോഗം
പാലക്കാട് താലൂക്ക് വികസന സമിതിയുടെ യോഗം മാര്‍ച്ച് രണ്ടിന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments