Post Category
പരിശീലനം മാറ്റിവെച്ചു
കിലയുടെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 23ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്താനിരുന്ന ഹരിത നിയമാവലി പരിശീലനം മാറ്റിവെച്ചതായി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
date
- Log in to post comments