Post Category
ഫയല്‍ അദാലത്ത്
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ട്രേറ്റുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുളള ഫയല്‍ അദാലത്ത് നാളെ (ഫെബ്രുവരി 22) രാവിലെ 11ന് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ നടക്കും.
date
- Log in to post comments