Skip to main content

റേഷന്‍ കാര്‍ഡ് വിതരണം

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള പൊന്നാനി  നഗരസഭയിലുളളവര്‍ക്ക് ഫെബ്രുവരി 25, 26, 28 തീയതികളില്‍ പുതിയ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. പേര് നീക്കം ചെയ്യുന്നതിനും ഉള്‍പ്പെടുത്തുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള റേഷന്‍ കാര്‍ഡുകളും കൈപ്പറ്റുന്ന വ്യക്തിയുടെ ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ വിലയും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഓഫീസില്‍ നിന്ന് ലഭിച്ച രശീതും കൊണ്ടുവരണം.
ഫെബ്രുവരി- 25
കുംഭാരകോളനി (എ.ആര്‍.ഡി130) ഈശ്വരമംഗലം(എ.ആര്‍.ഡി57), കോട്ടത്തറ (എ.ആര്‍.ഡി22), ബിയ്യം (എ.ആര്‍.ഡി 56),  പുഴമ്പ്രം (എ.ആര്‍.ഡി 20),     കുണ്ടുകടവ് (എ.ആര്‍.ഡി124),    വിജയമാതാ കോണ്‍വെന്റ്(എ.ആര്‍.ഡി 21), കുറ്റിക്കാട്(എ.ആര്‍.ഡി 23), ചന്തപ്പടി ( എ.ആര്‍.ഡി 52), ജിം റോഡ് ( എ.ആര്‍.ഡി 51)
ഫെബ്രുവരി- 26
കറുകത്തിരുത്തി വളവ്(എ.ആര്‍.ഡി 107), കൊല്ലന്‍ പടി (എ.ആര്‍.ഡി 32), കൊല്ലന്‍ പടി( എ.ആര്‍.ഡി 55), അയ്യപ്പന്‍കാവ്(എ.ആര്‍.ഡി 24), പുതുപൊന്നാനി(എ.ആര്‍.ഡി 54), പുതുപൊന്നാനി(എ.ആര്‍.ഡി 25), ചുവന്ന റോഡ്  (പൊലീസ് സ്റ്റേഷന്‍)(എ.ആര്‍.ഡി 125), എം.ഇ.എസ് കോളജ്(എ.ആര്‍.ഡി 102), ബസ് സ്റ്റാന്റ് (എ.ആര്‍.ഡി 3), തൃക്കാവ്  അമ്പലം (എ.ആര്‍.ഡി 31),

ഫെബ്രുവരി- 28
തെക്കേപുറം (എ.ആര്‍.ഡി 26),  തേക്കേപുറം (എ.ആര്‍.ഡി 129),    തേക്കേപുറം (കോര്‍ട്ട്) (എ.ആര്‍.ഡി 28), ആവിക്കുളം (എ.ആര്‍.ഡി 97)    ടി.ബി.ആശുപ(്രഎ.ആര്‍.ഡി 104) കമാം വളവ് (അങ്ങാടിപ്പാലം )(എ.ആര്‍.ഡി 30), ചാണ(എ.ആര്‍.ഡി 50), ചാണ(എ.ആര്‍.ഡി 50), മൊയ്തീന്‍പളളി (എ.ആര്‍.ഡി 29), കോടതിപ്പടി(എ.ആര്‍.ഡി 49), മരക്കടവ്(എ.ആര്‍.ഡി 27)

 

date